DK Shiva Kumar taken into custody <br />സംസ്ഥാന സർക്കാരിന് പാലം വലിച്ച് ബെംഗളൂരുവിലേക്ക് കടന്ന എംഎൽഎമാരെ കാണാനെത്തിയ ദിഗ് വിജയ് സിംഗിനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പോലീസ്. 21 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ദിഗ് വിജയ് സിംഗ് ശ്രമിച്ചിരുന്നു. ഇത് പോലീസ് തടഞ്ഞതോടെ സിംഗ് ഹോട്ടലിന് മുന്നിൽ ധർണ ഇരിക്കുകയായിരുന്നു. അതേസമയം സിംഗിനെ അറസ്റ്റ് ചെയ്ത പിന്നാലെ ഡികെ ശിവകുമാറിനേയും കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പോലീസ്.<br />#DKShivakumar
